Friday, April 4, 2008

സ്വാര്‍ത്ഥന്‍


എനിക്കൊപ്പം നീ കൂടെ പഠിച്ചാല്‍ നീ ജയിക്കുമൊ എന്നെനിക്കൊരു ഭയം

10 comments:

Ninoj Abraham said...

എനിക്കൊപ്പം നീ കൂടെ പഠിച്ചാല്‍ നീ ജയിക്കുമൊ എന്നെനിക്കൊരു ഭയം

Unknown said...

ഞാന്‍ പറഞ്ഞതല്ലെ അവനുമായിട്ട് ഒരു കുട്ട് വേണ്ടാന്ന് ഇപ്പോ തോറ്റിട്ട് വന്നിരിക്കുന്നു

Unknown said...

ഈ പഠിക്കണകാര്യം മാത്രം നീ പറയരുത്. നമ്മൾ മൂന്ന് വർഷം എം.സി.എ. യ്ക്ക് ഒരേ പ്ലേറ്റിലുണ്ട്, ഒരേ പായിലുറങ്ങി ഒരേ ബഞ്ചിലിരുന്ന് പഠിച്ചിട്ടും നീ പഠിക്കാനായി പുസ്തകം തുറക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്താപ്പൊ ഇങ്ങനെ? ഒരു പഠിപ്പിസ്റ്റാകാംന്ന് വെച്ചിട്ടാണോ?

Shine said...

ചാന്തൂട്ടാ.. എം. സീ . എ എന്നു പറഞ്ഞാല്‍ എല്ലാരും വിചാരിക്കും നീനോജ്‌ അതിനു മുന്‍പ്‌ പുസ്തകം കണ്ടിട്ടുണ്ട്‌ എന്നു 6 വര്‍ഷം മുന്‍പിലെ കഥ എനിക്കറിയില്ല; ബിരുധം മുതല്‍ എം. സീ . എ വരെ എനിക്കറിയാം അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ചിലപ്പോ നീനോജ്‌ 5 ല്‍ തോ റ്റ കാര്യം ആയിരിക്കും പറഞ്ഞത്.. അളിയാ ലവന്‍ ഇപ്പോ സത്യം പറയാന്‍ തുടങ്ങി കേട്ടോ...

ഹരിശ്രീ said...

ചന്ദൂട്ടാ,

കൊള്ളാം....

:)

Unknown said...

എന്റെ നിനോജേ, നോക്ക്യേ, വല്ല കാര്യോണ്ടായിരുന്നോ? പണ്ട് അഞ്ചിൽ തോറ്റകഥ ഇപ്പൊ ഷൈൻ പറഞ്ഞ് പുറത്തായില്ലേ? ഇനി നീ പണ്ട് രണ്ടിലും മൂന്നിലും തോറ്റ കഥ ഞാൻ പറഞ്ഞ് പുറത്താക്കി നിന്നെ നാറ്റിക്കിണില്ല്യാ ട്ടോ!

പിന്നെ ഭൂലോകരേ, നമ്മടെ നിനോജ് രണ്ടിലും മൂന്നിലും തോറ്റകഥ ഞാനിവിടെ പറയില്ല്യാ ട്ടോ.

Unknown said...

പക്ഷേ, നിനോജ്, ആശയം കൊള്ളാം!

പക്ഷേ പഠിക്കുമ്പോ വർത്താനം പറേണത് മറ്റേയാൾ തോൽക്കാനാണെന്ന സ്വാർത്ഥത ഞാനാദ്യമായി കാണുകയാണേ!

ഇനീപ്പോ, ചാറ്റ് റൂമിൽ ചാറ്റുമ്പോ, എന്നെ ഫോട്ടോണീന്ന് പൊറത്ത് ചാടിക്കണംന്നും ഞാൻ കുടിക്കണ കഞ്ഞീല് പാറ്റയിടണം ന്നൊക്ക്യാണോ സ്വാമീ മനസ്സില്?

Thomas said...

ഡാ ഇപ്പഴല്ലേ സത്യം പുറത്ത് വരുന്നത്....ഇവന് എക്സാം ഹാള് ഇല് ഇരുന്ന വരെ എന്നോട് വര്ത്തമാനം പറയാന് നോക്കിട്ടുന്ദ് ...എന്റെ ഭാഗ്യം അന്ന് അവനേ ടീച്ചര് പൊക്കി...

Unknown said...

ശ്ശെടാ, തോമേ, അപ്പൊ നിനോജാള് തനി തറ തന്നേ? അളിയാ, സൂക്ഷിച്ചോ! അവൻ നിന്നെ തട്ടും ന്നാ തോന്നണേ

Unknown said...

ന്നാലുംന്റെ ഷൈനേ, നീയെന്നെ ചാന്തൂട്ടൻന്ന് വിളിച്ചൂല്ലേ? ഇനീപ്പൊ അത് ചാന്തുപൊട്ടാക്ക്വോ?

മോനേ, ഇതേ ചന്ദൂട്ടനാണേ!