Friday, April 18, 2008

സമയബന്ധിത ജീവിതം


തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മുക്കു കെട്ടിപിടിച്ചിരിക്കാൻ സമയമില്ല!

6 comments:

Unknown said...

വേണ്ടപ്പെട്ടവരെ കെട്ടിപ്പിടിച്ചിരിക്കാൻ സമയമില്ലേലും സമയം കെട്ടിപ്പിടിച്ചിരിക്കാൻ സമയമില്ലാതെ വരില്ല. മാത്രവുമല്ല, ഇപ്പൊ ആ സംസ്കാരമെല്ലാം മാറാൻ പോകുകയല്ലേ? സമയമില്ലാതെ വരുമ്പോൾ കെട്ടിപ്പിടിച്ചിരിക്കാൻ "കൂടെയുള്ളോരെയാരേലും" നോക്കിക്കോളൂ നിനോജ്. ഒരാൾമാത്രംന്ന് വിചാരിക്കണ്ട.

ഫസല്‍ ബിനാലി.. said...

സൂചിവിരല്‍ നീണ്ടിടത്തെ നേരങ്ങളില്‍
ജനന മരണക്കണക്കുകള്‍ കുറിച്ചെടുത്ത്
കാലത്തോടൊത്ത് നടന്നും കിതച്ചിരുന്നും
പന്ത്രണ്ടിലെത്തി കെട്ടിപ്പിടിച്ചു മരിക്കാന്‍
ഓടിയെത്തും മുമ്പേ മരണമണിയുടെ സമയം..

Rafeeq said...

സത്യം ഒന്നിനും സമയമില്ല.. ബ്ലോഗ്‌ വായിക്കാന്‍ പോലും.. :(

siva // ശിവ said...

great thought.

യരലവ~yaraLava said...

കറക്കം തന്നെ അല്ലെ കറക്കം .

രസികന്‍ said...

പച്ചയായ സത്യം

ആശംസകള്‍