Saturday, April 12, 2008

ചിന്തകൻ


ഇനിയെന്റെ ചിന്തകളും ഇല്ലാതാകുമൊ?

4 comments:

Manoj | മനോജ്‌ said...

ആവും ... പൊടിതട്ടി വല്ലപ്പോഴും ആ ചിന്തകളെയോര്‍ക്കാന്‍.. ഓര്‍മ്മിപ്പിക്കാന്‍ ആളില്ലെങ്കില്‍ ...

ചിന്തകള് നന്നായി..

Rasheed Chalil said...

കാലത്തിനൊപ്പം സഞ്ചരിക്കാന്‍ മാത്രം മൈലേജുള്ള ഇന്ധനമാണെങ്കില്‍ ചിന്തകള്‍ ഇല്ലാതാവില്ല... അല്ലങ്കില്‍ ഇന്ധനം തീരുന്നതോടെ വഴിയില്‍ അവസനാനിക്കും.

Unknown said...

ചിന്തകള്‍ ചിലപ്പോ അങ്ങനെയാണു നാം ചിന്തിക്കുന്നതൊന്നു പ്രവര്‍ത്തിക്കുന്നത് വെറോന്ന്

Unknown said...

ചിന്തോദ്ദീപകമായ പോസ്റ്റ്. നമ്മളില്ലാതായാലും നമ്മുടെ ശബ്ദവും ദൃശ്യങ്ങളും ചിന്തകളുമെല്ലാം നമുക്കുചുറ്റുമുണ്ടാകില്ലേ നിനോജേ?

കാലം ചെയ്‌തുപോയ കലാകാരൻമാരുടെ ശബ്ദവും ദൃശ്യവും ആശയങ്ങളുമെല്ലാം പിന്നെയും കുറച്ചുകാലം കൂടി ഇവിടെയുണ്ടാകും. പിന്നെ പതുക്കെ വിസ്മൃതിയുടെ മടിത്തട്ടിലേക്ക്.

പിന്നെ, ഞാനുണ്ടാകുകയും ചിന്തകളില്ലാതാവുകയും ചെയ്താലോ? പ്രശ്നായിലോ, അല്ലേ?

ഓ.ടി: ഇവിടെ കാലം ചെയ്‌തുപോയ കലാകാരന്മാരെന്ന പ്രയോഗത്തിൽ ശാസ്ത്രസാങ്കേതികമേഖലകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്