Friday, March 21, 2008

അക്ഷര ഇൻഡിക് ഡെവലപ്പർ ബീറ്റ 2

അക്ഷര ഇൻഡിക് ഡെവലപ്പർ ബീറ്റ 2 (മൈനർ ബിൽഡ് 0.0.0.10) ഞാനിന്ന് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട്. ഉപയോഗിച്ചുനോക്കി അഭിപ്രായം പറയുമല്ലോ അല്ലേ?

2 comments:

ഭൂമിപുത്രി said...

എന്നെപ്പോലെയുള്ള വിവരദോഷികള്‍ക്കു ഇതെന്താണെന്നുകൂടി വിവരിച്ചുകിട്ടണമല്ലൊ ചന്തൂട്ടാ,എന്നിട്ട്വേണം ഡൊണ്‍ലോഡണൊന്നു തീരുമാനിയ്യ്ക്കാന്‍

Unknown said...

ഭൂമിപുത്രി:
അക്ഷര ഇൻഡിക് സിബുവിന്റെ മൊഴി സ്കീം ഉപയോഗിച്ച് ആംഗലേയ ലിപിയിലെഴുതുന്ന മലയാളത്തെ മലയാളം യൂണിക്കോഡിലേക്ക് മാറ്റുന്ന ട്രാൻസ്ലിറ്റെറേറ്ററാണ് ഇപ്പോൾ. കൂടുതൽ ഭാഷകൾക്ക് സപ്പോർട്ട് കൊടുക്കുകയാണ് അടുത്ത ഉദ്ദേശം. പിന്നെ, അക്ഷരയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആ ലിങ്കിൽത്തന്നെ കൊടുത്തിട്ടുണ്ട്! ദയവായി പോയിനോക്കൂ!