തോന്നിയത് തോന്നിയതുപോലെ പൊട്ട കിണറ്റിലേക്ക്.....
നിനോജേ, ഇത് ഇന്നും ഇന്നലേം തുടങ്ങീതല്ലാട്ടോ!നീ സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്ന്ന് കേട്ടിട്ടില്ല്യേ? നമ്മുടെ ഡാര്‍വിന്‍ സിദ്ധാന്തം!അത്, ഇപ്പൊ നമുക്കും ബാധകമായി വര്യാ! ഇപ്പൊ നേടണ ഓരോ വിജയത്തിനും ഉള്ള കോമ്പറ്റീഷന്‍ ഭയങ്കരല്ലേ? നാളെ, നമ്മളേം ആരേലും ചവുട്ടിപ്പുറത്താക്കും!അതോര്‍മ്മേണ്ടാവണം; അത്രേള്ളൂ ജീവിതം!
ആരേലും ഉന്തിടുന്നേനുമുന്‍പ് ഇറങ്ങിയേയ്ക്ക്
Post a Comment
2 comments:
നിനോജേ, ഇത് ഇന്നും ഇന്നലേം തുടങ്ങീതല്ലാട്ടോ!
നീ സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്ന്ന് കേട്ടിട്ടില്ല്യേ? നമ്മുടെ ഡാര്‍വിന്‍ സിദ്ധാന്തം!
അത്, ഇപ്പൊ നമുക്കും ബാധകമായി വര്യാ! ഇപ്പൊ നേടണ ഓരോ വിജയത്തിനും ഉള്ള കോമ്പറ്റീഷന്‍ ഭയങ്കരല്ലേ? നാളെ, നമ്മളേം ആരേലും ചവുട്ടിപ്പുറത്താക്കും!
അതോര്‍മ്മേണ്ടാവണം; അത്രേള്ളൂ ജീവിതം!
ആരേലും ഉന്തിടുന്നേനുമുന്‍പ് ഇറങ്ങിയേയ്ക്ക്
Post a Comment