Thursday, February 28, 2008

മധുരം മലയാളം

ബൂലോകരേ, ബ്ലോഗ്‌ പുലികളേ,

താഴെക്കൊടുത്തിരിക്കുന്ന ആംഗലേയപദങ്ങള്‍ക്ക്‌ പകരം ഉപയോഗിക്കാവുന്ന മലയാളപദങ്ങള്‍ ദയവായി നിര്‍ദ്ദേശിക്കുക

1. Profile
2. Links
3. Web Page
4. Calendar
5. (Social) Events
6. Album

എനിക്ക്‌ ബ്ലോഗില്‍ ഉപയോഗിക്കാനാണ്‌

3 comments:

ശ്രീ said...

കൃത്യമായിട്ടല്ലെങ്കിലും


1. Profile - പാര്‍ശ്വരൂപം
2. Links - കണ്ണികള്‍
3. Web Page - താള്‍ (വെബ് എന്നതിന്‍ ശൃംഖല എന്നോ മറ്റോ പറയണം.)
4. Calendar - പഞ്ചാംഗം എന്നു പറയാമോ?
5. (Social) Events - സംഭവങ്ങള്‍
6. Album - ശേഖരം എന്നു മതിയാകില്ലേ?

ഭ്രമരന്‍ said...

Profile=രൂപരേഖ

ഉറുമ്പ്‌ /ANT said...

web pages = ശൃംഘലാപത്രങ്ങള്‍*
*കൈപ്പള്ളിയുടെ പോസ്റ്റില്‍നിന്ന് അടിച്ചുമാറ്റിയത്‌