Wednesday, February 20, 2008

ഗൂഗ്‌ള്‍ കാണിക്കാത്തതെന്താ?

ഗൂഗ്‌ള്‍ വിശ്വസ്പന്ദനത്തിലെ പോസ്റ്റുകള്‍ ബ്ലോഗ്‌ സേര്‍ച്ചില്‍ കാണിക്കുന്നില്ല. എന്തായിരിക്കും കാരണം? ഞാന്‍ അത്‌ ഗൂഗ്‌ള്‍ സേര്‍ച്ചില്‍ ചേര്‍ത്തതുകൊണ്ടാണോ?


(ഞാന്‍ അത്‌ ആഡ്‌യൂആറെലും വെബ്‌മാസ്റ്റേര്‍സ്‌ ടൂള്‍സും ഉപയോഗിച്ച്‌ ഗൂഗ്‌ളിന്‌ സബ്‌മിറ്റ്‌ ചെയ്തിരുന്നു.)

പുലികളേ, പുപ്പുലികളേ, ഒന്നു സഹായിക്കൂ!

9 comments:

വിന്‍സ് said...

അതേ പരിശുദ്ധമായ മനസ്സിനു ഉടമ ആയിരിക്കണം. എന്നാലേ അവരു കാണിക്കൂ :)

Unknown said...

I have added the same blog to Google Search Index and Google Analytic. Whether they affected against the blog in Google Blog Search?

Please let me know your view about this issue. I hope I'm not alone with the same issue.

Paul said...

For blog search, add it at http://blogsearch.google.com/ping

Simy Chacko :: സിമി ചാക്കൊ said...

കാണുന്നുണ്ടല്ലോ .. ഇവിടെ നോക്കൂ

http://www.google.com/search?q=%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%88%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D%E2%80%8C+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86&hl=ml&button=%E0%B4%97%E0%B5%82%E0%B4%97%E0%B4%BF%E0%B4%B3%E0%B5%8D%E2%80%8D+%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82+%E0%B4%B8%E0%B5%87%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9A%E0%B5%8D

Unknown said...

paul: നന്ദി. ഞാന്‍ ഇപ്പൊള്‍ എന്റെ യു.ആര്‍.എല്‍ blogsearch.google.com/ping ല്‍ സമര്‍പ്പിച്ചു.

സിമി ചാക്കൊ: നന്ദി, പക്ഷേ, ഞാനതു ഗൂഗ്‌ള്‍ വെബ്‌ സെര്‍ച്ചിന്‌ ഒരു മാസം മുമ്പെ സമര്‍പ്പിച്ചിരുന്നു. പ്രശ്നം എന്താച്ചാല്‍ അത്‌ ബ്ലോഗ്‌ സേര്‍ച്ചില്‍ വരിണില്ല്യ.

അങ്കിള്‍ said...

ചന്ദൂട്ടന്റെ പ്രശനം എനിക്കും ഉണ്ടല്ലോ. ഞാന്‍ എന്റെ സര്‍ക്കാര്‍ കാര്യത്തില്‍ കാലത്തെ ഇട്ട ഒരു പോസ്റ്റ് ഇതാ ഇപ്പോള്‍ (ഉച്ച 2 മണി) വരെ ഒരു അഗ്രിഗേറ്ററിലും എത്തിയില്ല. ഇതാ ഈ ബ്ലോഗ്‌ സേര്‍ച്ചിലും കണ്ടില്ല.

Unknown said...

അങ്കിള്‍: അപ്പൊ ഇതൊരു ഒറ്റപ്പെട്ട പ്രശ്നല്ലാ ല്ലേ? പോള്‍ പറഞ്ഞപോലെ ഒന്നു നോക്കിനോക്കൂ!
O.T: ഇത്‌ ഒരു പോസ്റ്റല്ല അങ്കിളേ, വിശ്വസ്പന്ദനത്തിലെ ഒരു പോസ്റ്റും ഗൂഗ്‌ള്‍ ബ്ലോഗ്‌ സേര്‍ച്ചില്‍ വരിണില്ല്യ! :(

Unknown said...

Paul: ഒരുപാട്‌ നന്ദി! ഇപ്പൊ വിശ്വസ്പന്ദനവും ഗൂഗ്‌ള്‍ ബ്ലോഗ്‌ സേര്‍ച്ചില്‍ വര്‌ണ്‌ണ്ട്‌!

Unknown said...

ഛേ, പിന്നേം പോയി! ഗൂഗ്‌ള്‍നോടന്നെ പറയേണ്ടിവരും എന്ന് തോന്നുന്നു :(