Wednesday, January 2, 2008

ബ്ലോഗല്‍ കിണര്‍


ഗ്ലോബാലൈസെഷ്ന്റെ മഹിമകള്‍ കേട്ട് അവര്‍ മതിലുകള്‍ പൊളിക്കാന്‍ തീരുമാനിച്ചു.
മതിലുകള്‍ പൊളിച്ചു വെള്ളം പരന്നോഴുകി,
ഒരു നിമിഷത്തേക്ക്‌ പൊട്ടകിണര്‍ ലോകത്തോളം വലുതായ്......

4 comments:

Shine said...

arthamillatha vakkukaludeyum chithrangaludeyum motha vipanamano sagave..Pottakinar

Ninoj Abraham said...

അതേ സഗാവേ,തോന്നിയത്‌ തോന്നിയതുപോലെ പൊട്ട കിണറ്റിലേക്ക്.....

Shine said...

athinu blog veno sagave..waste basket pore....

Unknown said...

എന്റമ്മോ..

ഇവിടേം തൊടങ്ങ്യോ പരസ്പരം ചളിവാറിയെറിയാന്‍?

ഡോ, ഷൈനേ നിനക്കൊന്നും വേറേ പണീല്ല്യേ?

കണ്ണീക്കണ്ട "പട്ടിക്കും പൂച്ചക്ക്യുക്കെ" കമന്റെഴുത്വാ? കൊള്ളാം :)

ഓ.ടി: എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിക്കൂടേ?