നിനോജിന്റെ ചിത്രങ്ങള്‍ എനിക്കിന്നെന്നപൊലെ, എന്നും അത്‌ഭുതമായിരുന്നു. ആര്‍ക്കും എളുപ്പത്തില്‍ കണ്ടെത്താനാവാത്ത എന്തോ ഒന്ന് അവയിലുണ്ടായിരിക്കും.
നോക്കൂ, ഇവിടെ ജീവിതമെന്ന "Search" ന്റെ ഇടയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു മനുഷ്യജീവിയാണവന്റെ തീം! രാവിലെ എഴുനേറ്റാല്‍ ബ്രഷ് തൊട്ട് എല്ലാം തെരച്ചില്‍ തന്നെ; അല്ലേ? അതിനിടയില്‍ ശ്വാസംമുട്ടുകയാണീ ആണോ പെണ്ണോ എന്നുതിരിച്ചറിയാനാകാത്ത ഈ കഥാപാത്രം! പക്ഷേ, ഇവിടെ അയാള്‍ തിരയുന്നത് ലൈംഗികതയാണ്. ഏതൊരു മനുഷ്യജീവിക്കും പഞ്ചഭൂതങ്ങള്‍ക്കടുത്ത, നിഷെധിക്കാനാവാത്ത ആവശ്യകത!
അതിലടിഞ്ഞുകൂടിയ വിഷം ഒരു കത്രികപ്പൂട്ടിലാണയാളെപ്പെടുത്തുന്നത്ത്
കൊള്ളാം നിനോജ് നന്നായിരിക്കുന്നു! പക്ഷെ, ഈ തിരച്ചിലിന്. സമൂഹം ഒരു വഴി കൂടി വിധിച്ചിട്ടുണ്ട്; വിവാഹം. അതില്‍നിന്നും മാറുന്നവരെ, ഭ്രാന്തന്മാരോ, സാമൂഹ്യവിരുദ്ധരോ ആയി മുദ്രകുത്തുന്നു!
ഇതുകൂടി ആ ചിത്രത്തിലുണ്ടായിരുന്നെങ്കില്‍ :(
(നിനോജ്, വിവാഹം ലൈംഗികപൂരണത്തിനുമാത്രമാണെന്ന അഭിപ്രായമെനിക്കില്ലകേട്ടോ :)
3 comments:
എന്റമ്മേ...എന്നെ ഈ പൊട്ടക്കിണറ്റില്‍ നിന്നു ഒന്ന് രക്ഷിക്ക്....കയറാന്‍ പറ്റണില്ല....
തവളകളുടെ ലോകം ഇത്രക്കെ വികൃതമോ ?

Post a Comment