Sunday, March 2, 2008

വിജയ യാത്ര ?


വിജയിക്കണം എന്ന ആഗ്രഹവുമായി ഞാന്‍ യാത്ര തിരിച്ചു...
ഒപ്പമുണ്ടായിരുന്ന പലരേയും ഞാന്‍ പിന്നിലാക്കി...
ബാക്കി വന്നവരെ ഞാന്‍ ചവിട്ടി പുറത്താക്കി...
അങ്ങനെ ആരുമില്ലാത്ത മലമുകളില്‍ എകനായി ഞാന്‍ വിജയകോടി പറത്തി.

2 comments:

Unknown said...

നിനോജേ, ഇത്‌ ഇന്നും ഇന്നലേം തുടങ്ങീതല്ലാട്ടോ!

നീ സര്‍വൈവല്‍ ഓഫ്‌ ദ ഫിറ്റസ്റ്റ്ന്ന് കേട്ടിട്ടില്ല്യേ? നമ്മുടെ ഡാര്‍വിന്‍ സിദ്ധാന്തം!

അത്‌, ഇപ്പൊ നമുക്കും ബാധകമായി വര്യാ! ഇപ്പൊ നേടണ ഓരോ വിജയത്തിനും ഉള്ള കോമ്പറ്റീഷന്‍ ഭയങ്കരല്ലേ? നാളെ, നമ്മളേം ആരേലും ചവുട്ടിപ്പുറത്താക്കും!

അതോര്‍മ്മേണ്ടാവണം; അത്രേള്ളൂ ജീവിതം!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആരേലും ഉന്തിടുന്നേനുമുന്‍പ് ഇറങ്ങിയേയ്ക്ക്