Sunday, December 30, 2007

പൊട്ട കിണറ്റിലേക്ക് സ്വാഗതം

പച്ച പിടിച്ച പായലും പച്ചിലകളും പിന്നെ ഇത്തിരി വെള്ളവും മാത്രം ഉള്ള പൊട്ട കിണറ്റിലേക്ക്....
ഇടുങ്ങിയ ചിന്തകളുടെ മണ്ണിട്ടു മൂടേണ്ട പൊട്ട കിണറ്റിലേക്ക്....
തോന്നിയത്‌ തോന്നിയതുപോലെ പോസ്റ്റ് ചെയ്യുന്ന പൊട്ട കിണറ്റിലേക്ക്.....

2 comments:

Unknown said...

ഞാനും വന്നോട്ടെ, നിന്റെ പൊട്ടകിണറ്റിലേക്ക്...? എഴുതാനും പിന്നെ വായിക്കാനും?

Annyan said...

super.....enikkishttai,adutha lakkathinai kathirikkunnu.